Browsing: Kuwait

കുവൈത്തിലെ പ്രവാസികള്‍ക്ക് ആറു മാസത്തില്‍കൂടുതല്‍ വിദേശത്ത് കഴിയാന്‍ സാധിക്കില്ല

കുവൈത്ത് ഫര്‍വാനിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു.

കുവൈത്തിലെ റോയല്‍ ഫാര്‍മസി ഉടന്‍ അടച്ചുപൂട്ടാനും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹ്‌മദ് അല്‍അവദി ഉത്തരവിട്ടു

തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.

കുവൈത്തിൽ 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി അഹ്മദ് അൽഅവദി എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്ന മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ ബ്ലോഗറെ കോടതി മൂന്നു വര്‍ഷം കഠിന് തടവിന് ശിക്ഷിച്ചു.

ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വാഹനമിടിച്ച് തെറിപ്പിച്ച കേസിൽ പിടിച്ചെടുത്ത കാറുകൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു.