Browsing: Kuwait

കുവൈത്ത് സിറ്റി- കുവൈത്തിലെ സ്വകാര്യ മേഖലാ ജീവനക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ രീതിയിൽ ശമ്പളം വിതരണം ചെയ്യുന്നതിനായി ‘കുവൈത്ത് വേജ് പേയ്‌മെന്റ് സിസ്റ്റം’ നിലവിൽ വന്നു. സെൻട്രൽ ബാങ്കാണ്…

കുവൈത്ത് സിറ്റി- വ്യത്യസ്ത സംഭവങ്ങളിലായി തെരുവ് നായ്ക്കളുടെയും വളർത്തുനായയുടെയും ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ്…

കുവൈത്ത് സിറ്റി- വഫ്റ കാർഷിക മേഖലയിൽ മറ്റ് റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായും സാഹസികമായും വാഹനം ഓടിച്ചതിന് നാല് പേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറസ്റ്റ്…

കുവൈത്ത് സിറ്റി- നിയമവിരുദ്ധ ലൈംഗിക ഉത്തേജക മരുന്ന് നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത ഇന്ത്യൻ യുവാവിനെയും സിറിയക്കാരനെയും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം…

കുവൈത്ത് സിറ്റി- മസാജ് പാർലറുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ കേസിൽ പ്രവാസി യുവതികൾ അടക്കം 15 പ്രതികൾക്ക് വിചാരണ കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും അപ്പീൽ…

കുവൈത്ത് സിറ്റി- അൽ അബ്ദലി റോഡിൽ മരുഭൂമിയിലെ ഫാം കേന്ദ്രീകരിച്ച് പ്രാദേശിക മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്ത നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിനു…

കുവൈത്ത് സിറ്റി- മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി എടുത്തതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുള്ള…

കുവൈത്ത് സിറ്റി – സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കി അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് മൂന്ന് പേരെ കുവൈത്ത് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.…

കുവൈത്ത് സിറ്റി – പൊതുവിദ്യാലയങ്ങളില്‍ അധികമായുള്ള 33,000 ലേറെ അധ്യാപകപരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതിയുടെ ഭാഗമായി 7,019 അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ…

കുവൈത്ത് സിറ്റി – ഹവലിയില്‍ കുവൈത്തി ലേഡി ഡോക്ടറുടെ വീട്ടില്‍ നിന്ന് 20,000 കുവൈത്തി ദീനാര്‍ വില കണക്കാക്കുന്ന ആഭരണങ്ങള്‍ മോഷണം പോയി. ഇതേ കുറിച്ച് വീട്ടുടമസ്ഥ…