കെ.എൻ.എം ഗൾഫ് സെക്ടർ പൊതുപരീക്ഷ: റിയാദ് ബത്ഹ സലഫി മദ്റസയ്ക്ക് 100% വിജയവും റെക്കോർഡ് എ പ്ലസും Community 08/07/2025By ദ മലയാളം ന്യൂസ് കെ.എൻ.എം മദ്റസ ബോർഡ് 2024-2025 അധ്യയന വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.