‘കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്നു’: പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.കെ. രമ Kerala Latest 04/05/2026By ദ മലയാളം ന്യൂസ് കോഴിക്കോട്: ധർമ്മടം മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി വടകര എം.എൽ.എ കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ വാർഷിക…