സിംഗിള്‍ പോയിന്റ് സംവിധാനം നിലവില്‍ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ലെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ദമാം – കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഹ്രസ്വ കാലയളവിലേക്കുള്ള ഇന്‍ഷുറന്‍സ് ഇലക്‌ട്രോണിക് ചാനലുകളില്‍ മാത്രമായി അടുത്ത മാസാദ്യം മുതല്‍ പരിമിതപ്പെടുത്തുമെന്ന് കോസ്‌വേ…