ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ് World Gaza Latest 05/10/2025By ദ മലയാളം ന്യൂസ് ദോഹയില്‍ വെച്ച് വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ വധിക്കാന്‍ ശ്രമിച്ചതിനു ശേഷം ഗാസ മുനമ്പിലെ തങ്ങളുടെ നേതാവ് ഖലീല്‍ അല്‍ഹയ്യ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോ ഹമാസ് പുറത്തിറക്കി