Browsing: Kerala

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിനായി പ്രധാനമന്ത്രി കേരള സന്ദര്‍ശനം നടത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

ലഹരി ഉപയോഗത്തിനിടയില്‍ അറസ്റ്റിലാവുകയും മാലയിലെ പുലിപ്പല്ല് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനിടെ മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന് സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

ഇതുവരെ രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ പോലീസ് പിടിയിലായ റാപ്പര്‍ വേടന്‍

നഗരസഭക്ക് കീഴിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് കയ്യാങ്കളി

ദമ്പതികൾ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു, പരുക്കേറ്റ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

അല്‍ഷിമേഴ്‌സ് രോഗബാധയുള്ള വി. ശശിദരനെ (59) ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹോം നേഴ്‌സ് അറസ്റ്റില്‍

അബുദാബി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി അലക്‌സ് ബിനോയി(17) മരിച്ചു

പേരൂര്‍ക്കട അമ്പലമുക്കിലെ നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന വിനീതയെ (38) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് വെള്ളമടം സ്വദേശി രാജേന്ദ്രന് (40) വധശിക്ഷ