രജിസ്ട്രാറുടെ നിയമനത്തിനെതിരെ കോടതിയില്‍ പോകാന്‍ ആലോചിക്കും; കേരളാ വിസിയെ പിന്തുണച്ച് ബിജെപി നേതാവ് വി മുരളീധരന് Latest Kerala Polititcs 03/07/2025By ദ മലയാളം ന്യൂസ് രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു ആ സ്ഥാനത്തിന് യോഗ്യയതുള്ളയാല്ലെന്നും വി മുരളീധരന്
ഗവർണറുടെ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു: കേരള സർവകലാശാല രജിസ്ട്രാർക്ക് സസ്പെൻഷൻ Kerala Latest 02/07/2025By ദ മലയാളം ന്യൂസ് ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തു.
കാവിക്കൊടിയേന്തിയ ഭാരതാംബ: കേരള സര്‍വകലാശാല സെനറ്റ് ഹാളിലും, കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി Top News 25/06/2025By ദ മലയാളം ന്യൂസ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം കേരള സര്‍വകലാശാല സെനറ്റ് ഹാളിലും സ്ഥാപിച്ചു