മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Browsing: Kerala Expat Death
കഴിഞ്ഞ മാസമാണ് ഹൃദയാഘാതം മൂലം ബിനുരാജൻ മരണപ്പെട്ടത്
പട്ടാമ്പി സ്വദേശി തടത്തിൽ ബഷീർ ജിദ്ദയിൽ വെച്ച് മരിച്ചു
എലത്തൂർ പുതിയ നിരത്ത് സ്വദേശി നബീൽ (35) കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ മരിച്ചു. ജുമുഅ നിസ്കാരത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
