Browsing: kc venugopal

തിരുവനന്തപുരം- കോൺഗ്രസ് നേതാക്കൾക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും ആർക്കും അനാവശ്യ വാശിയില്ലെന്നും കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കെ.സി വേണുഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു സതീശന്റെ…

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുദീർഘമായ കാത്തിരിപ്പുകൾക്കൊടുവിൽ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഈ മാസം 18ന് ചുമതലയേൽക്കും. എല്ലാ പാർട്ടികളിലുമുള്ള, ഉന്നത പദവികൾ മോഹിക്കുന്ന ഏതൊരു…

കെ. സി കേരളത്തിന്റെ മുഖ്യമന്ത്രി ആവരുത് എന്ന സദുദ്ദേശ്യം മാത്രമാണ് ഈ എഴുത്തിന്റെ പ്രേരകമെന്നും അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ്സ് അതോടെ തീർന്നു കിട്ടുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ന്യൂദൽഹി- കേരളത്തിൽ ആരാണ് മുഖ്യമന്ത്രിയെന്ന് നാളെ പ്രഖ്യാപിക്കും. ഈ മാസം 14ന് സത്യപ്രതിജ്ഞ നടക്കും. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിപക്ഷ…

ന്യൂദൽഹി- കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച ദൽഹിയിൽ പുരോഗമിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം ചേരുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ…

ന്യൂദൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ വി.ഡി. സതീശന് അനുകൂലമായ നിലപാടുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. കേരളത്തിലെ ജനപിന്തുണയും തെരഞ്ഞെടുപ്പ് വിജയത്തിലെ…

കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചേരിതിരിഞ്ഞുള്ള പോര് ശക്തമാകുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതാവും ലോക്‌സഭാ എംപിയുമായ കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമർശങ്ങളുയർത്തി ഇടതുപക്ഷത്തോട് ഇടഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവർ രാഷ്ട്രീയ സഖ്യത്തിനായുള്ള തുടർ നീക്കങ്ങൾ സജീവമാക്കി. സി.പി.എമ്മുമായി ബൈബൈ…

ആലപ്പുഴ: ഞാൻ ജീവിച്ചുപോകുന്നതിന് നിങ്ങൾക്ക് വല്ല എതിർപ്പുമുണ്ടോ എന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ആലപ്പുഴയിലെ മാധ്യമങ്ങൾക്ക് വസ്തുത അറിയാൻ താൽപര്യമില്ലെന്നും വെറുതെ…