Browsing: Karuvarakundu

മലപ്പുറം: പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കരുവാരക്കുണ്ടിലെ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട് വേറിട്ട അനുഭവമൊരുക്കുന്നു. പ്രകൃതിദത്ത നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും റിസോര്‍ട്ടിന്റെ…

ജിദ്ദയിലെ മുൻകാല പ്രവാസിയും നാട്ടിൽ ബസ് ഡ്രൈവറായിരുന്നവനുമായ മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി ഇസ്ഹാഖ് (60) അൽപ്പം സമയം മുമ്പ് ശറഫിയ അബീറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ഷാർജ: കരുവാരകുണ്ട് പുൽവെട്ടയിലെ പരേതനായ പാറമ്മൽ ഹംസയുടെ മകൻ മുഹമ്മദ് ഹസ്സൻ മാസ്റ്റർ(53) ഷാർജയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ദീർഘകാലം മേലാറ്റൂർ ഇർഷാദ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. സഫ…

മഞ്ചേരി: കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ മുണ്ടയിൽ വലിയ ബാപ്പുട്ടി എന്ന് വിളിക്കുന്ന മുഹമ്മദിന് ശരീരത്തിൽ സൂര്യാഘാതം ഏറ്റു.കൃഷിയിടത്തിൽ വാഴ വെച്ച സ്ഥലത്ത് പണി എടുക്കുന്നതിനിടയിലാണ് സംഭവം. മുതുകിന്റെ…