Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 28
    Breaking:
    • സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
    • പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയില്‍ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട്
    • അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുത്, ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്-സമസ്ത കാന്തപുരം വിഭാഗം
    • നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ 547 മൃതദേഹങ്ങള്‍ കണ്ടെടുത്തു
    • സുകുമാരക്കുറുപ്പ് കേസ്; ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തേത് അഭ്യൂഹങ്ങളെന്നും രമേശ് ചെന്നിത്തല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Entertainment»Travel

    പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയില്‍ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട്

    റയാ ഫാത്തിമBy റയാ ഫാത്തിമ28/08/2026 Travel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട്
    Share
    WhatsApp Facebook Twitter Telegram LinkedIn


    മലപ്പുറം: പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കരുവാരക്കുണ്ടിലെ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട് വേറിട്ട അനുഭവമൊരുക്കുന്നു. പ്രകൃതിദത്ത നീരൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളും റിസോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
    ഒരേസമയം 250 പേര്‍ക്ക് താമസിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് റിസോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്. പുതുതായി ആരംഭിച്ച ഗ്രൂപ്പ് വില്ലകള്‍ക്ക് പുറമെ ലക്ഷ്വറി വില്ലകള്‍, ഫാമിലി ഹട്ടുകള്‍, ഫോറസ്റ്റ് ഹൗസുകള്‍, ഡോര്‍മിറ്ററികള്‍, സ്റ്റുഡിയോ റൂമുകള്‍ തുടങ്ങിയ താമസ സൗകര്യങ്ങളും ലഭ്യമാണ്. കുടുംബസംഗമങ്ങള്‍ക്കും സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍ക്കും വിവിധ ഗ്രൂപ്പ് പരിപാടികള്‍ക്കും അനുയോജ്യമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
    താമസിക്കുന്ന അതിഥികള്‍ക്കായി വിവിധ വിനോദ സംവിധാനങ്ങളും റിസോര്‍ട്ടിലുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന സ്വിമ്മിംഗ് പൂളുകള്‍, സ്ലൈഡിംഗ് പൂളുകള്‍, കിഡ്‌സ് പൂള്‍ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
    കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍, കുടുംബാഘോഷങ്ങള്‍, വിവാഹനിശ്ചയം തുടങ്ങിയ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനായി ബാന്‍ക്വറ്റ് ഹാളും മറ്റ് പ്രത്യേക ഹാളുകളും റിസോര്‍ട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.
    പ്രകൃതിയുടെ ശാന്തതയ്‌ക്കൊപ്പം ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട് കരുവാരക്കുണ്ടിലെ വിനോദസഞ്ചാര മേഖലയിലെ ശ്രദ്ധേയമായ കേന്ദ്രമായി മാറുകയാണ്.
    ബുക്കിംഗ്: 9746441994, 7594953857, 9895756343. ബുക്കിംഗ് ഹെല്‍പ്ലൈന്‍: 8281443547

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    beauty of the Western Ghats Greenland Resort Karuvarakundu Malappruam
    Latest News
    സൗദിയിലെ അല്‍ഹദീസ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട
    28/08/2026
    പശ്ചിമഘട്ട മലനിരകളുടെ പ്രകൃതിഭംഗിയില്‍ ഗ്രീന്‍ലാന്‍ഡ് റിസോര്‍ട്ട്
    28/08/2026
    അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കരുത്, ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്-സമസ്ത കാന്തപുരം വിഭാഗം
    28/08/2026
    നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ 547 മൃതദേഹങ്ങള്‍ കണ്ടെടുത്തു
    28/08/2026
    സുകുമാരക്കുറുപ്പ് കേസ്; ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തേത് അഭ്യൂഹങ്ങളെന്നും രമേശ് ചെന്നിത്തല
    28/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version