കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു India Top News 16/09/2025By ദ മലയാളം ന്യൂസ് കർണാടകയിലെ വിജയപുര ജില്ലയിലെ ചട്ചനയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കവർച്ച.