ഖത്തർ പ്രവാസിയും ആർടിസ്റ്റുമായ കരീം സരിഗ നിര്യാതനായി Qatar 15/12/2024By ദ മലയാളം ന്യൂസ് ദോഹ: ദീർഘകാലം ഖത്തർ പ്രവാസിയും കീ ബോർഡ് ആർട്ടിസ്റ്റ് മായിരുന്ന പൊന്നാനി മാറഞ്ചേരി അച്ചാട്ടയിൽ കരീം സരിഗ നാട്ടിൽ നിര്യാതനായി. 25 വർഷം ഖത്തറിൽ പ്രവാസിയായിരുന്ന കരീം…