Browsing: Journalist

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈത്തിൽ തടവിലായിരുന്ന കുവൈത്തി – അമേരിക്കൻ മാധ്യമപ്രവർത്തകൻ അഹമ്മദ് ശിഹാബ്-എൽദിനെ മോചിപ്പിച്ചു.

ഒരാഴ്ച മുമ്പ് ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷെല്ലി കിറ്റില്‍സണെ, ഉടന്‍ രാജ്യം വിടണം എന്ന വ്യവസ്ഥയില്‍ മോചിപ്പിച്ചതായി കതായിബ് ഹിസ്ബുല്ല ഗ്രൂപ്പ് അറിയിച്ചു.

യു.എസ് പൈലറ്റിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത ചോര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെ ജയിലിലടക്കുമെന്ന് ട്രംപിന്റെ ഭീഷണി

കേരള പത്ര പ്രവർത്തക യൂണിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് കെയുഡബ്ല്യുജെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണാ പത്രം കൈമാറി

ശിവഗിരിയിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെതിരെ പരസ്യമായി വർഗീയ അധിക്ഷേപം നടത്തി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ ദീർഘകാല പ്രണയിനി ജോർജിന റോഡ്രിഗസും വിവാഹനിശ്ചയം പ്രഖ്യാപിച്ച വാർത്ത ലോകത്തെ ആഹ്ലാദത്തിൽ ആഴ്ത്തിയിരുന്നു

മാധ്യമപ്രവർത്തകരെ ഗാസയിൽ പ്രവേശിപ്പിക്കുന്നത് കാണാൻ
ആഗ്രഹം ഉണ്ടെന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ സംശയമെന്ന് വിലയിരുത്തൽ