ലെബനോനിൽ സൈനിക മേധാവി ജോസഫ് ഔന് പുതിയ പ്രസിഡന്റ് Latest World 09/01/2025By ദ മലയാളം ന്യൂസ് ബെയ്റൂത്ത്: ലെബനോനില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ നടത്തിയ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ സൈനിക മേധാവി ജോസഫ് ഔന് മുന്നിലെത്തി. 99 പാര്‍ലമെന്റ് അംഗങ്ങള്‍ ഔനിന് അനുകൂലമായി വോട്ടു…