ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
Tuesday, August 19
Breaking:
- സൗദിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു; ബുക്ക് സ്റ്റോറുകളിൽ കർശന പരിശോധന
- ചെറുകിട മേഖലയിൽ മുന്നേറി ഖത്തർ; സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിൽ മിഡിൽ ഈസ്റ്റിൽ 7-ാം സ്ഥാനം
- മമ്മൂട്ടി പൂർണ സുഖം പ്രാപിച്ചു? സൂചനയുമായി ആന്റോ ജോസഫും അനുര മത്തായിയും
- ട്രക്കിങ്ങിനിടെ മലമുകളിൽ നിന്ന് വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
- വിമാന ടിക്കറ്റ് നിരക്കിലെ വർധന; കോഴിക്കോട് വിമാനത്താവളത്തെ കൈവിട്ട് ഹജ്ജ് തീർഥാടകർ