ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
Tuesday, August 19
Breaking:
- ഓസ്ട്രേലിയൻ പ്രതിനിധികളുടെ വിസ റദ്ദാക്കി ഇസ്രയേൽ: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് പ്രതികാരം
- ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപനം; സഞ്ജു ടീമിൽ, ശ്രേയസും,ജയ്സ്വാളും ഔട്ട്
- റിയാദ് പ്രവിശ്യയിലെ സുൽഫിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ: സൗദി റെയിൽവേയും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കരാർ ഒപ്പിട്ടു
- വിദ്യാർഥിനിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ
- ഫലസ്തീനില്‍ ഇടക്കാല ഭരണഘടന തയാറാക്കാന്‍ സമിതി രൂപീകരിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്