ജിസാൻ മേഖലയിലെ ഇന്ത്യക്കാർക്ക് വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ കോൺസുലാർ സംഘം ഈ മാസം 11 ന് ജിസാൻ സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന സന്ദർശന പരിപാടി ജിസാൻ പ്രിൻസ് മുഹമ്മദ് നാസർ സ്ട്രീറ്റിലെ ജിസാൻ ചേമ്പർ ഓഫ് കൊമേഴ്സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വി.എഫ്.എസ് പാസ്പോർട്ട് സേവനകേന്ദ്രത്തിലാണ് ഒരുക്കിയിരിക്കുന്നത്.
Thursday, September 11
Breaking:
- ഐവി ഡ്രിപ് തെറാപ്പിക്ക് തുടക്കം കുറിച്ച് ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്റര്‍
- ഗാസയിലേക്ക് ഹാരി രാജകുമാരന്റെയും സഹായകയ്യൊപ്പ്
- ഇന്ത്യക്കാർക്ക് കാനഡയിലേക്കുള്ള വഴി അടയുന്നോ?
- ഏറ്റവും വലിയ മലിനീകരണം വീട്ടിൽ കെട്ടികിടക്കുന്ന വസ്ത്രങ്ങൾ: ഡോ. സിദ്ധീഖ് അഹ്മദ്
- എബിവിപി രഥയാത്ര ഫ്ലാഗ് ഓഫ് ചെയ്ത് കർണാടക ആഭ്യന്തരമന്ത്രി; വിവാദം