Browsing: jisan

കാർഷിക സമൃദ്ധിയുടെയും പ്രകൃതിഭംഗിയുടെയും നാടായ ജിസാന്റെ മണ്ണിൽ നിന്ന് സാധാരണക്കാരെ അതിശയിപ്പിക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള വാഴപ്പഴങ്ങൾ മാത്രം കണ്ടുശീലിച്ച വിപണിയിലേക്ക് നീലയും ചുവപ്പും നിറമുള്ള സുന്ദരൻ വാഴപ്പഴങ്ങൾ എത്തിച്ചിരിക്കുകയാണ് സുലൈഖ അൽ കഅബി എന്ന സൗദി വനിത.

ജിസാൻ റിയൽ എഫ്.സി.യുടെ പുതിയ ജഴ്‌സി പുറത്തിറക്കി; പ്രകാശനം സൂഖ്ദാഖിലിൽ നടന്നു

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയുടെ ഗതാഗത മുഖച്ഛായ മാറ്റുന്ന വൻകിട വികസന പദ്ധതികൾക്ക് തുടക്കമാകുന്നു.

മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 20 ന് മരിച്ച തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ നിഖിൽ മണിയൻറെ (35) മൃതദേഹം ഇന്ന് വൈകുന്നേരം ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു.