വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു Palestine World 24/04/2026By ദ മലയാളം ന്യൂസ് വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന് യുവാവ് മരിച്ചതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.