ടീം ഇന്ത്യയുടെ പുതിയ സ്പോൺസർമാരെ തേടി ബിസിസിഐ; അപേക്ഷ ക്ഷണിച്ചു Sports Cricket Latest 02/09/2025By ദ മലയാളം ന്യൂസ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അപേക്ഷകൾ ക്ഷണിച്ചു