ബാഴ്സലോണയുടെ ഇതിഹാസങ്ങൾ അണിഞ്ഞ പത്താം നമ്പർ ജെയ്സി ഇനി ലെമയിൻ യമാലിനു സ്വന്തം. ഫുട്ബോളിന്റെ ഇതിഹാസങ്ങൾ ആയ ലയണൽ മെസ്സിയും റൊണാൾഡീയോയും അണിഞ്ഞ ആ പത്താം നമ്പർ ജേഴ്സിയാണ് 18 കാരനായ യമാൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് ബാഴ്സയുടെ ക്ലബ് പ്രസിഡന്റ് ലപോർട്ട ഔദ്യോഗികമായി പത്താം നമ്പർ ജേഴ്സി കൈമാറിയത്.
Saturday, March 21
Breaking:
- നാറ്റോ വെറും കടലാസ് പുലി; ഇറാനിൽ ചർച്ച നടത്താൻ പോലും നേതാക്കളില്ലെന്ന് ട്രംപ്
- ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു
- ഇറാന് കമാന്‍ഡര്‍മാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
- ഇറാന് യുദ്ധം ആരംഭിച്ചശേഷം 232 യു.എസ് സൈനികര്‍ക്ക് പരിക്കേറ്റു
- ബഗ്ദാദിലെ യു.എസ് വിക്ടോറിയ ബേസില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ അഗ്നിബാധ
