Browsing: Jeddah

ജിദ്ദ: പതിവു പോലെ പുണ്യ റമദാനിലെ അവസാന ഭാഗം വിശുദ്ധ ഹറമില്‍ ചെലവഴിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് റിയാദില്‍ നിന്ന് ജിദ്ദയിലെത്തി. മക്ക പ്രവിശ്യ ഡെപ്യൂട്ടി…

ജിദ്ദ- ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി. പൂക്കോട്ടൂരിലെ പരേതനായ കറുത്തേടത്ത് അബ്ദുഹാജിയുടെ മകൻ ഉമ്മർ എന്ന കുഞ്ഞാപ്പ(65)യാണ് ജിദ്ദയിൽ നിര്യാതനായത്. കെ.എം.സി.സി നേതാവ്…

ജിദ്ദയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ അടയാളങ്ങളില്‍ ഒന്നാണ് ചെങ്കടല്‍ ഓളപ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അല്‍റഹ്മ മസ്ജിദ്

ജിദ്ദ – കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നിയമവും ട്രേഡ് നെയിം നിയമവുമായും ബന്ധപ്പെട്ട സേവനങ്ങള്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് വാണിജ്യ മന്ത്രാലയം…

ജിദ്ദ- ചിരകാനും അരയ്ക്കാനും അരിയാനും നുറുക്കാനും വറുക്കാനും ഒന്നും ഇനി സമയം പാഴാക്കേണ്ടതില്ല. എല്ലാം ഒരുക്കിവെച്ച കറിക്കൂട്ടുകളുമായി ഷാസ് ഇൻസ്റ്റന്റ് ഗ്രേവി സൗദി വിപണിയിലും എത്തി. കൃത്രിമ…

ജിദ്ദ – സൗദി അറേബ്യയിലേക്കുള്ള മോട്ടോര്‍സൈക്കിള്‍ ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷം 43.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 88,060 ബൈക്കുകളാണ് ഇറക്കുമതി ചെയ്തത്. 2023 ല്‍…

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ജിദ്ദ സിറ്റി സോൺ യൂത്ത് കൺവീൻ ഷറഫിയയിൽ സമാപിച്ചു. സോൺ ചെയർമാൻ ജാബിർ നഈമിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. ജിദ്ദ സെൻട്രൽ…

ജിദ്ദ: ഹയ്യ സാമിറിൽ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്ന എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ഇന്ന് പുലർച്ച ജിദ്ദ അൽ ജിദ്ഹാനി ആശുപത്രിൽ നിര്യാതനായി.…

കോഴിക്കോട്- കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് കൂടുതൽ വിമാന സർവീസുമായി ഇൻഡിഗോ. അടുത്ത മാസം ഒന്നു മുതൽ ആഴ്ചയിൽ പുതുതായി നാലു സർവീസുകൾ കൂടി കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോ…

ജിദ്ദ- ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ കീഴിലുള്ള ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ സെന്റർ വിദ്യാർത്ഥികളുടെ വാർഷികത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഇസ്ലാഹീ സെന്റർ നാഷണൽ…