പ്രതീകാത്മക ചിത്രം
Browsing: Jeddah
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ വിജയം പിടിച്ചെടുത്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16,800-ത്തിലധികം ക്ലബ്ബുകളിലായി 3,58,000-ത്തിലധികം അംഗങ്ങൾ നിലവിൽ ടോസ്റ്റ്മാസ്റ്റേഴ്സിന്റെ ഭാഗമാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ കേരളത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായി, അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.
പ്രവാസി വായനാ പ്രേമികള്‍ക്കായി വേറിട്ട പുസ്തക ലോകമൊരുക്കി ഫോക്കസ് ഇന്റര്‍നാഷനല്‍ ജിദ്ദ സംഘടിപ്പിക്കുന്ന ബുക്ക് ഹറാജ് മൂന്നാം പതിപ്പ് ശനിയാഴ്ച അരങ്ങേറും
സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ, രണ്ടാം സെമി ഫൈനലിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മാഡ്രിഡ് ഡെർബി അരങ്ങേറുന്നു
രാവിലെ 9.45ന് കോഴിക്കോട്ട് നിന്ന് തിരിച്ച് 12.50ന് റിയാദിലെത്തും
പ്രവാസി മലയാളി കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയിൽ സ്പോർട്സ് മീറ്റും ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു
2026-ലെ സ്പാനിഷ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു
ഹയ്യ സഫയിൽ നഹദി ഫാർമസിയിൽ ജോലി ചെയ്യുന്ന മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55)ജിദ്ദയിൽ നിര്യാതനായി.


