Browsing: Jeddah

ഇന്ത്യന്‍ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പല്‍ കൂടിയാണ് ഐ.എന്‍.എസ് തമാല്‍.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “ഇ. അഹമ്മദ് സ്മാരക സൂപ്പർ സെവൻസ്” ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടന്നു.

സീബ്ര ക്രോസിംഗുകൾ ഉൾപ്പെടെ പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരണപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തൃക്കുന്നപ്പുഴ ജിദ്ദാ പ്രവാസികളുടെ  സൗഹൃദ കൂട്ടായ്മ ‘നാട്ടു തണൽ’ കൂടിയിരുത്തം സംഘടിപ്പിച്ചു