സൗദി, ഇന്ത്യ നാവിക സേനാ സഹകരണം: ഇന്ത്യന്‍ പടക്കപ്പലുകള്‍ ജിദ്ദ തുറമുഖം സന്ദർശിച്ചു Saudi Arabia 30/08/2025By ദ മലയാളം ന്യൂസ് ഇന്ത്യന്‍ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പല്‍ കൂടിയാണ് ഐ.എന്‍.എസ് തമാല്‍.