യൂറോ കപ്പില്‍ ടീനേജ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം; ലാമിന് യമലും ജമാല്‍ മുസിയാലും നേര്‍ക്കുനേര്‍ Football 05/07/2024By ദ മലയാളം ന്യൂസ് മ്യുണിക്ക്: യൂറോ കപ്പിലെ ഏറ്റവും മികച്ച മല്‍സരത്തിന് ഇന്ന് മ്യുണിക്ക് വേദിയാവും. രാത്രി 9.30ന് (ഇന്ത്യൻ സമയം) ലോക ഫുട്ബോളിലെ മുൻനിരക്കാരായ രണ്ട് ടീമുകള്‍ പോരാടും. യൂറോയിലെ…