Browsing: isreal jail

ക്രൂരമായ പീഡനത്തിന്റെ ഫലമായും ചികിത്സ ലഭിക്കാതെയും ഇസ്രായിൽ ജയിലിൽ ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിയായി. ജയിലിൽ തടവുകാർക്കെതിരെ നടത്തിയ സംഘടിത കുറ്റകൃത്യങ്ങളുടെ ഫലമായാണ് ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിത്വം വരിച്ചതെന്ന് കമ്മിഷൻ ഓഫ് ഡീറ്റെയ്‌നീസ് റിപ്പോർട്ട് ചെയ്തു.