Browsing: Israel

ഇറാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം; മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ച് ഇറാന്‍

മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

തെഹ്റാനിലെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായ അബ്ബാസ് കറമിയും അഹ്‌വാസിലെ ബാസിജ് കമാന്‍ഡറായ സഈദ് സന്‍ഗനെയും കൊല്ലപ്പെട്ടതായും ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍

ലെബനോനിലെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ആറ് നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം

യുദ്ധം ആരംഭിച്ചാൽ ഇറാനിൽ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്നും അതിലൂടെ ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാമെന്നുമുള്ള ഇസ്രായിലിന്റെ കണക്കുകൂട്ടൽ പൂർണ്ണമായും പിഴച്ചതായി റിപ്പോർട്ട്.