യുദ്ധം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ഭയപ്പെടണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം.
Browsing: Israel
വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദൂമ ഗ്രാമത്തിലെ മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥനും ഇസ്രായിലി പോലീസും പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിനടുത്ത് ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ 37 പേര് കൂടി കൊല്ലപ്പെട്ടു
മേഖലയിലെ അമേരിക്കന്‍, ഇസ്രായിലി ധനകാര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി
നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോട് കള്ളം പറയുകയാണ്… രാജ്യം വിടൂ… മിസൈലുകള്‍ നിങ്ങളിലേക്കുള്ള വഴിയിലാണ്
ഇറാന്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രായേലില്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ്
ബെയ്റൂത്തില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ നാല് ഇറാന്‍ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാന്‍
ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് സ്‌മോട്രിച്ച് ഭീഷണിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മകന് പരിക്കേറ്റത്.


