Browsing: Israel

സൊമാലിയയുടെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്ത് സൗദി അറേബ്യ

ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്ക കുടപിടിക്കുകയാണെന്ന് ഹമാസ്.

ജൂതകുടിയേറ്റക്കാരുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും ഭീഷണികളും കാരണം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെറിക്കോയ്ക്ക് വടക്കുള്ള അല്‍ഔജ പ്രദേശത്തിന്റെ വടക്കു ഭാഗത്ത് നിന്ന് ഏകദേശം 20 ഫലസ്തീന്‍ കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ഗാസ മുനമ്പില്‍ ഇന്ന് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും മറ്റൊരു ബാലന് പരിക്കേല്‍ക്കുകയും ചെയ്തു

2023 ഒക്ടോബര്‍ മുതല്‍ ഇസ്രായിലി തടങ്കല്‍ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ തങ്ങളുടെ ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി അറിയിച്ചു.

ഫലസ്തീനികളെ ചെറുക്കാന്‍ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് കനത്ത ആയുധങ്ങള്‍ നല്‍കുന്ന കാര്യം ഇസ്രായില്‍ സൈന്യം പരിഗണിക്കുന്നു.

തങ്ങളുടെ പക്കല്‍ ശേഷിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലിന് ഒരുതരത്തിലും ഭീഷണിയല്ലെന്ന് ഹമാസ് വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലെ ചരിത്രപ്രസിദ്ധമായ ഇബ്രാഹിമി മസ്ജിദിന്റെ മേൽനോട്ടവും നിർമ്മാണ അധികാരങ്ങളും ഹെബ്രോൺ മുനിസിപ്പാലിറ്റിയിൽ നിന്ന് എടുത്തുമാറ്റാനുള്ള ഇസ്രായില്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ജോർദാൻ.

തെല്‍അവീവ് – ഫലസ്തീൻ തടവുകാരെ പാർപ്പിക്കാനായി മുതലകളാൽ ചുറ്റപ്പെട്ട ജയിൽ നിർമ്മിക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ജയിൽ സർവീസ് ഡെപ്യൂട്ടി കമ്മീഷണർ ഹെയ്മത് ഗാദിറിലെ…

വെസ്റ്റ് ബാങ്കിലെ നൂർ ശംസ് അഭയാർത്ഥി ക്യാമ്പിൽ നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന 25 റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായില്‍ സൈന്യം പൊളിച്ചുനീക്കുന്നു.