ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്കും കേന്ദ്രങ്ങളിലേക്കും വൈദ്യുതിയും വെള്ളവും വിലക്കാനുള്ള ഇസ്രായിലിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു
Browsing: Israel
ഫലസ്തീനികളായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ക്ക് നല്‍കാത്ത പക്ഷം ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ അറിയിച്ചു
വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഒരു കൂട്ടം സൈനികരെ കാര്‍ ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച ഫലസ്തീനി യുവാവിനെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ദക്ഷിണ ലെബനനില്‍ യു.എന്‍ ഇടക്കാല സേനാ കേന്ദ്രത്തിനു സമീപം ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി ലെബനനിലെ ഐക്യരാഷ്ട്രസഭ ഇടക്കാല സേന (യൂണിഫില്‍) അറിയിച്ചു
ഗാസ മുനമ്പില്‍ രണ്ട് ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഇസ്രായിലി സൈന്യം അറിയിച്ചു
സ്വതന്ത്ര ആയുധ വ്യവസായം വികസിപ്പിക്കാനായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്രായില്‍ 350 ബില്യണ്‍ ഷെക്കലിന്റെ (ഏകദേശം 11,000 കോടി അമേരിക്കന്‍ ഡോളര്‍) നിക്ഷേപങ്ങള്‍ നടത്തുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു
കിഴക്കന്‍ ജറൂസലമില്‍ നൂറിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന നാലുനില കെട്ടിടം പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ട് ഇസ്രായില്‍ അധികൃതര്‍ ഇന്ന് പൊളിക്കാന്‍ തുടങ്ങി
വാഷിങ്ടൺ – ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പി ക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ…
അഭയാര്‍ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.


