ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡറെയും രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
Browsing: Israel
ഫലസ്തീന് ജീവനക്കാരുടെ പട്ടിക നല്കുന്നതില് സംഘടന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗാസയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍ അറിയിച്ചു
ഗാസ മുനമ്പില്‍ ഇസ്രായില്‍ ആവര്‍ത്തിച്ച് നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളെ ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
നാബ്ലസിലെ ജോസഫ് പുണ്യഭൂമിയിൽ കാൽ നൂറ്റാണ്ടിനുശേഷം പകൽവെളിച്ചത്തിൽ ജൂതന്മാരുടെ പ്രാർഥന
തെല്‍അവീവ് – ഗാസ മുനമ്പിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ജോർദാൻ നദി മുതൽ കടൽ വരെയുള്ള…
ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ക്രോസിംഗ് പരിമിതമായ നിലക്ക് വീണ്ടും തുറക്കുമെന്ന് ഇന്ന് രാവിലെ ഇസ്രായില്‍ അറിയിച്ചു
പശ്ചിമേഷ്യൻ മേഖല വീണ്ടും വിനാശകരമായ ഒരു മഹാ യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ട് 100 ദിവസം പിന്നിട്ടെങ്കിലും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പുകളിലും വ്യോമാക്രമണങ്ങളിലും മൂന്നു മാധ്യമപ്രവര്‍ത്തകരും രണ്ടു കുട്ടികളും അടക്കം പതിനൊന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന് വൃത്തങ്ങള്‍ അറിയിച്ചു.
ജറൂസലം – അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) കോമ്പൗണ്ടിലെ കെട്ടിടങ്ങൾ ഇസ്രായിൽ സൈന്യം ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു.…
ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.


