അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Browsing: Israel
ഇസ്രായിലിനെ സംബന്ധിച്ചേടത്തോളം ഗാസയിലും മേഖലയിലും യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു
ഇസ്രായിൽ-ഹമാസ് സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ, 30 മൃതദേഹങ്ങള്‍ കൂടി ഗാസയിലേക്ക് കൈമാറി ഇസ്രായില്‍. അങ്ങനെ ഇസ്രായിൽ ഇതുവരെ കൈമാറിയ മൃതദേഹങ്ങള്‍ 120 എണ്ണമായി
രണ്ട് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് ഇസ്രായിലിന് കൈമാറി
ഗാസ മുനിസിപ്പാലിറ്റി ഖത്തറിന്റെ ഗാസ പുനർനിർമ്മാണ സമിതിയുമായി സഹകരിച്ച് ഗാസയിലെ പ്രധാന തെരുവുകൾ വീണ്ടും തുറക്കാനുള്ള നടപടികൾ തുടങ്ങി. തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തികൾക്കാണ് തുടക്കമായത്
ഹമാസ് എത്രയും വേഗം ആയുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രായിലിന് കൈമാറാന്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് പറഞ്ഞു
ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായിലിനെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ബരാക്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെസെറ്റില്‍ (ഇസ്രായില്‍ പാര്‍ലമെന്റ്) നടത്തിയ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ടു ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
രണ്ടു വര്‍ഷം നീണ്ട വിനാശകരമായ യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാന കരാറിലൂടെ അവസാനം കൈവരിക്കാന്‍ ഇസ്രായിലിന് സാധിച്ചു


