Browsing: Israel

സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ സര്‍വശേഷികളും ഉപയോഗിക്കുമെന്ന് ഗള്‍ഫ് വിദേശ മന്ത്രിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി വ്യക്തമാക്കി

ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുകയാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇസ്രായിലും അസ്തിത്വപരമായ ഇറാന്‍ ഭീഷണിക്കെതിരെയാണ് ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്

കൃത്യമായ വിവരങ്ങള്‍ക്കും ഏതെങ്കിലും അന്വേഷണങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കുമായി യാത്രക്കാര്‍ എയര്‍ലൈനുകളുടെയും വിമാനത്താവളത്തിന്റെയും ഔദ്യോഗിക ചാനലുകള്‍ പതിവായി പരിശോധിക്കണമെന്ന് വിമാനത്താവളം നിര്‍ദേശിച്ചു.

ഖത്തറിലെ എല്ലാ താമസക്കാരോടും വീടുകൾക്കുള്ളിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരാൻ നിർദ്ദേശം നൽകി

ഗിസ ഗവര്‍ണറേറ്റിലെ കര്‍ദാസ പ്രദേശത്ത് ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് നാട്ടുകാരുടെ വക ക്രൂരമര്‍ദനം

അമേരിക്കൻ ജനതയുടെ പരമ്പരാഗതമായ വിദേശനയ നിലപാടുകളിൽ വൻ മാറ്റം സംഭവിക്കുന്നതായി പുതിയ ഗാലപ്പ് പോൾ റിപ്പോർട്ട്

ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു

ഗാസ യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും ഇതിവൃത്തമാക്കിയ, ഭൂമിയുടെ ഉടമകള്‍ (സ്വഹാബുല്‍ അര്‍ദ്) എന്ന ഈജിപ്ഷ്യന്‍ സീരിയല്‍ ഇത്തവണത്തെ റമദാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വ്യാപകമായ പ്രശംസ നേടിയതോടൊപ്പം ചൂടേറിയ ഈജിപ്ത്-ഇസ്രായില്‍ തര്‍ക്കത്തിനും കാരണമായി

കുടിയിറക്കത്തിന് കാരണമാകുന്ന സൈനിക നടപടികള്‍ ഉള്‍പ്പെടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായിലിന്റെ നടപടികള്‍ ജനസംഖ്യാ ഘടനയില്‍ സ്ഥിരമായ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവിച്ചു

ആണവ പ്രശ്‌നത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇസ്രായില്‍ ആദ്യം ഇറാനെ ആക്രമിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്.