ഇസ്രായിലി ബന്ദികളുടെ മോചനത്തിന് ഹമാസിനെ നശിപ്പിക്കണമെന്ന് ട്രംപ് World Gaza 18/08/2025By ദ മലയാളം ന്യൂസ് ഗാസയിൽ ഹമാസിന്റെ കസ്റ്റഡിയിൽ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു