ഇറാന്, ഇസ്രായില്‍ യുദ്ധത്തിനിടെ ഇസ്രായിലിന്റെ പ്രശസ്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ പഴുതുകള്‍ മുതലെടുത്ത് ആക്രമണം നടത്താന്‍ ഇറാന് സാധിച്ചതായി വിലയിരുത്തല്‍. ഇത് തുടര്‍ച്ചയായ ഭീഷണികളെ നേരിടാനുള്ള ഇസ്രായില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കഴിവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
Saturday, June 13
Breaking:
- സമൂഹത്തിന് ജീവന്റെ കരുതലാകാൻ രക്തദാന ക്യാമ്പുകൾക്ക് സാധിക്കും: യഹ്യ തളങ്കര
- ഫിഫ ലോകകപ്പ് ആവേശത്തിനിടയിലും യു.എസ് – മെക്സിക്കോ നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം
- മയക്കുമരുന്ന് വിതരണം; ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട മൂന്നംഗ സംഘം അറസ്റ്റില്‍
- ഫിഫ ലോകകപ്പ്; തഹ്സീൻ ഇറങ്ങുമോ, മലയാളികൾ ആവേശത്തിൽ
- ഫിഫ ലോകകപ്പ്; വിജയം ലക്ഷ്യമിട്ട് കനാറിപ്പട ഇന്നിറങ്ങും
