തൃശൂര്‍- ഇരിങ്ങാലക്കുടയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുണ്ടായ തർക്കത്തിനിടെ പതിനേഴുകാരനെ പതിനാറുകാരൻ തലക്കടിച്ചു കൊന്നു. രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രൻസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്.…
Monday, September 21
Breaking:





