ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇറാനിയന്‍ പൗരന്മാര്ക്ക് വിസ ഓവര്‍സ്റ്റേ ഫൈനുകള്‍ ഒഴിവാക്കിയതായി യുഎഇ
പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ICP) ഈ തീരുമാനം അറിയിച്ചു. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാലും വ്യോമപാതകള്‍ അടച്ചതിനാലും യുഎഇയില്‍ കുടുങ്ങിയ ഇറാനിയന്‍ പൗരന്മാര്ക്ക് ആശ്വാസം നല്കാന് ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
Thursday, June 19
Breaking:
- ഭാരതാംബ ചിത്ര വിവാദം: രാജ്ഭവൻ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി. ശിവൻകുട്ടി
- പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ മന്ത്രവാദിനിക്ക് ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കൈമാറി, ഭർത്താവിന് ആറുമാസം തടവ്
- ഭാര്യയെ പിന്തുടര്ന്നപ്പോള് ചെന്നെത്തിയത് കാമുകന്റെ വീട്ടില്‍; മൂക്ക് കടിച്ചെടുത്ത് ഭര്‍ത്താവ്
- ‘സ്വരാജിനൊപ്പം’ ജിസാനിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
- രാഹുലിന് ജന്മദിനാശംസ നേർന്ന് മോഡി, ശോഭനമായ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിജയം നമ്മുടേതാകുമെന്ന് സ്റ്റാലിൻ