ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇറാനിയന്‍ പൗരന്മാര്ക്ക് വിസ ഓവര്‍സ്റ്റേ ഫൈനുകള്‍ ഒഴിവാക്കിയതായി യുഎഇ
പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ICP) ഈ തീരുമാനം അറിയിച്ചു. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാലും വ്യോമപാതകള്‍ അടച്ചതിനാലും യുഎഇയില്‍ കുടുങ്ങിയ ഇറാനിയന്‍ പൗരന്മാര്ക്ക് ആശ്വാസം നല്കാന് ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
Thursday, June 19
Breaking:
- അശ്രദ്ധമായി വണ്ടിയോടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; മലപ്പുറം എംഎസ്പി സ്കൂള്‍ അധ്യാപികയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
- സഹോദരന്റെ മൃതദേഹം ഒരു നോക്കുകാണാന്‍ പോലുമാവാതെ യുവാവ്; പലിശക്ക് വാങ്ങി കുടുങ്ങിയത് പാസ്പോര്‍ട്ട്
- കാസര്‍കോട് സ്വദേശിനിയായ യുവഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
- നിലമ്പൂരിൽ ഇതുവരെ 70.76% പോളിങ്, ആവേശത്തിൽ വോട്ടർമാർ
- ഗാസയിൽ റിലീഫ് വസ്തുക്കൾക്കായി കാത്തിരുന്നവർക്ക് നേരെ ഇസ്രായിൽ ആക്രമണം: 16 പേർ കൊല്ലപ്പെട്ടു