ആക്രമണങ്ങളെ പിന്തുണച്ചാല്‍ പ്രവാസികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഇറാന് മുന്നറിയിപ്പ്
Browsing: Iran
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ഇറാന് വിദേശ മന്ത്രി
കുവൈത്ത് ഇറാന് അംബാസഡറെ വിളിച്ചുവരുത്തി; ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം
ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് സ്മോട്രിച്ച് ഭീഷണിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് മകന് പരിക്കേറ്റത്.
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറുമൂലം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സായുധ സേനയിലെ രണ്ട് അംഗങ്ങള്‍ വീരമൃത്യുവരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം.
ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം വെടിനിര്‍ത്തലില്‍ എത്തിച്ചേരാന്‍ സാധ്യതയില്ലെന്ന് ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്.
ഇറാന് ആസ്തികള്‍ മരവിപ്പിക്കുന്ന കാര്യം യു.എ.ഇ പരിഗണിക്കുന്നു
വാഗ്ദാനങ്ങള്‍ ഇറാന് പാലിച്ചില്ല; ആക്രമണങ്ങള്‍ തുടരുന്നു – സൗദി അറേബ്യ
ഇറാന് എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ അമേരിക്കക്ക് അസ്വസ്ഥത
1979 ല്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനു ശേഷമുള്ള ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി 88 അംഗ അസംബ്ലി പ്രസ്താവിച്ചു.





