Browsing: Iran

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നയതന്ത്രത്തെയും അദ്ദേഹത്തെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയെയും വഞ്ചിച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആരോപിച്ചു.

കിഴക്കന്‍ സൗദിയിലെ റാസ് തന്നൂറ റിഫൈനറിക്ക് നേരെയുള്ള ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

ഇറാന്‍ ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രതികളെ ബഹ്‌റൈന്‍ വിചാരണ ചെയ്യുന്നു

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളരണ്ട് സെല്ലുകളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍

ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നതായും പക്ഷേ വളരെ വൈകിയെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.