ഇറാന്‍ ആക്രമണങ്ങളില്‍ യു.എ.ഇയില്‍ ഇതേവരെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
Browsing: Iran
മുന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന വിമാനം തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു
ഇസ്രായിലും അമേരിക്കയുമായുള്ള സംഘര്‍ഷത്തില്‍ ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
പശ്ചിമേഷ്യയിൽ വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാന വക്താവ് ഇബ്രാഹിം സോൾഫാഗാരി
ഇസ്രായിലുമായി സഹകരിക്കാന്‍ ശ്രമിച്ചെന്ന് സംശയിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി പശ്ചിമ അസര്‍ബൈജാന്‍ പ്രവിശ്യയിലെ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര് ബഹ്റൈനില്‍ അറസ്റ്റില്‍
അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ജി.സി.സി രാജ്യങ്ങൾ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം നയതന്ത്രമാണെന്നും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു.
ഇറാന്‍-ഇസ്രായില്‍, അമേരിക്കന്‍ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുകയും ആവശ്യമുള്ളിടത്തോളം കാലം സംഘര്‍ഷം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തതിനിടെ, അമേരിക്ക വിജയം പ്രഖ്യാപിച്ച് യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്ന് ക്രിപ്റ്റോകറന്‍സികളെയും കൃത്രിമബുദ്ധിയെയും കുറിച്ചുള്ള വൈറ്റ് ഹൗസ് ഉപദേഷ്ടാവായ ഡേവിഡ് സാക്‌സ്





