Browsing: Iran

ഇസ്താംബുൾ- ഇറാൻ പ്രസിഡന്റിന്റെ അപകട മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ സിഗ്നൽ പുറപ്പെടുവിച്ചിരുന്നില്ലെന്ന് തുർക്കി ഗതാഗത മന്ത്രി. ഹെലികോപ്റ്ററിൽ ഒന്നുകിൽ സിഗ്നൽ സംവിധാനം ഉണ്ടായിട്ടുണ്ടാകില്ല. അല്ലെങ്കിൽ അത് ഓണാക്കിയിട്ടുണ്ടാകില്ല.…

ടെഹ്റാൻ- പ്രസിഡന്റും വിദേശകാര്യമന്ത്രിയും വിമാനാപകടത്തിൽ മരിച്ചെങ്കിലും മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ഇറാന്റെ പ്രഖ്യാപനം. പുതിയ പ്രസിഡന്റായി മുഹമ്മദ് മുഖ്ബിറും വിദേശകാര്യമന്ത്രിയായി അലി ബാഗേരിയും…

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ ഉന്നത സംഘത്തിന്റെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ബെല്‍ 212 ലോകത്തുടനീളം പല ഗവണ്‍മെന്റുകളും സ്വകാര്യ കമ്പനികളും ഉപയോഗിച്ചു…

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടുതോടെ ഇറാന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മൊഖ്ബർ അധികാരമേൽക്കും. പ്രസിഡന്റ് മരിച്ചാൽ നിലവിലുള്ള ആദ്യവൈസ് പ്രസിഡന്റ് അധികാരമേൽക്കണം…

തെഹ്‌റാൻ – ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും സംഘവും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം. തുടർ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ തീരുമാനം…

ടഹ്‌റാന്‍- കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇ്ര്രബാഹീം റഈസി, വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹ്‌യാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. അസര്‍ബൈജാനിനും…

ടെഹ്റാൻ- ഹെലികോപ്റ്റർ അപകടത്തിൽ പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയെയും സംഘത്തെയും രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഇതേവരെ അപകടമുണ്ടായ സ്ഥലത്ത് എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. കനത്ത മഴയും…

ടെഹ്റാൻ- ഇറാൻ പ്രസിഡന്റിനൊപ്പം ഹെലികോപ്റ്ററിൽ സഞ്ചരിച്ച ഒരാളുമായും ക്രൂ മെമ്പറുമായി രക്ഷാപ്രവർത്തകർ സംസാരിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിനടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷ.…

ടെഹ്റാൻ- ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഹെലികോപ്റ്റർ വ്യൂഹം അപകടത്തിൽ പെട്ടതുമായി ബന്ധപ്പെട്ട് മോശം വാർത്തക്കായി കാത്തിരിക്കുകയാണെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പ്രസിഡന്റിന് വേണ്ടി…

ടെഹ്റാൻ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ ലാന്റ് ചെയ്യുന്നതിൽ പ്രശ്നമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വ്യക്തമാക്കി. കനത്ത മൂടൽമഞ്ഞ് കാരണം…