Browsing: iran -usa-israel conflict

യുദ്ധം ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റിലൂടെ ഇറാഖ് വഴി ഇറാനിലേക്ക് കരമാര്‍ഗം മടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

മേഖലയിലെ അമേരിക്കന്‍, ഇസ്രായിലി ധനകാര്യ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി

ഗള്‍ഫിലും ഹുര്‍മുസ് കടലിടുക്കിലും ഇറാന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മൂന്നു ചരക്കു കപ്പലുകള്‍ക്കു നേരെ ഇന്ന് ഇറാന്‍ ആക്രമണം നടത്തി.

രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമവും ഊർജ്ജ പ്രതിസന്ധിയും കാരണം ഏകദേശം ഒരു കോടിയോളം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ.

മേഖലയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി ആരംഭിച്ചു.

ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇടപെടുന്നതിനെതിരെ യു.എസ് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് റഷ്യക്ക് മുന്നറിയിപ്പ് നല്‍കി.

എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയ സന്ദര്‍ശിച്ച ഇറാന്‍ വനിതാ ദേശീയ ഫുട്‌ബോള്‍ ടീമിലെ അഞ്ച് താരങ്ങൾക്ക് ഓസ്‌ട്രേലിയ അഭയം നല്‍കിയതായി ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് വ്യക്തമാക്കി

ഇറാനെതിരായ ഒരു ആക്രമണത്തിലും പങ്കെടുക്കില്ലെന്ന് യു.എ.ഇ. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയില്‍ രാജ്യം ന്യായീകരിക്കാത്ത ആക്രമണങ്ങള്‍ നേരിടുമ്പോഴും ഇറാനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച് പോയിന്റ് ആയി തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു.

ഹുര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടച്ചിടുന്നത് ആഗോള എണ്ണ വിപണികളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസര്‍