ഇറാനുമായി ബന്ധമുള്ള സ്‌കൈവേവ് എന്ന ഭീമൻ എണ്ണ ടാങ്കർ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്തു
Browsing: iran ships
ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാന്‍ എണ്ണ ടാങ്കറിനു നേരെ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് യു.എസ് യുദ്ധവിമാനം വെടിയുതിര്‍ത്തതായി യു.എസ് സൈന്യം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
ഇറാന്‍ എണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു എണ്ണ ടാങ്കര്‍ കൂടി യു.എസ് സൈന്യം ഇന്ന് പിടിച്ചെടുത്തു
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്‍ തുറമുഖങ്ങളില്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ഇറാന്‍ ടാങ്കറുകള്‍ ഹുര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തി.


