Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 7
    Breaking:
    • മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികള്‍ അറസ്റ്റില്‍
    • ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ടാങ്കറിനു നേരെ വെടിയുതിര്‍ത്ത് യു.എസ് സൈന്യം
    • ഇസ്രായില്‍ ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു
    • നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    • ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ടാങ്കറിനു നേരെ വെടിയുതിര്‍ത്ത് യു.എസ് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2026 USA Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാന്‍ എണ്ണ ടാങ്കറിനു നേരെ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് യു.എസ് യുദ്ധവിമാനം വെടിയുതിര്‍ത്തതായി യു.എസ് സൈന്യം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക കരാറിലേക്ക് ഇരു രാജ്യങ്ങളും അടുക്കുന്നതിന്റെ സൂചനകള്‍ക്കിടയിലാണ് ഇറാന്‍ എണ്ണ ടാങ്കറിനു നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയത്. ഇറാനിലെ തുറമുഖത്തേക്ക് പോകുകയായിരുന്ന ടാങ്കറായ ഹസ്നാക്ക് യു.എസ് സേന നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയതായും ഉപരോധം ലംഘിക്കുകയാണെന്ന് അറിയിച്ചതായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

    ഒമാന്‍ ഉള്‍ക്കടലില്‍ പ്രവര്‍ത്തിക്കുന്ന യു.എസ് സേന മെയ് 6 ന് ഇറാന്‍ തുറമുഖത്തേക്ക് പോകാന്‍ ശ്രമിച്ച ഇറാന്‍ പതാക വഹിച്ച എണ്ണ ടാങ്കര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചു. ഹസ്‌നാ എന്ന ടാങ്കറിലെ ജീവനക്കാര്‍ നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന്, വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണില്‍ നിന്ന് പറന്നുയര്‍ന്ന എഫ്/എ-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനത്തില്‍ നിന്ന് 20 എം.എം പീരങ്കി ഉപയോഗിച്ച് യു.എസ് സേന ടാങ്കറിന്റെ നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തനരഹിതമാക്കി. ഇതോടെ ടാങ്കര്‍ ഇറാനിലേക്കുള്ള നീക്കം നിര്‍ത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന കരാറിലെത്തിയില്ലെങ്കില്‍ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran ships iran usa
    Latest News
    മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികള്‍ അറസ്റ്റില്‍
    07/05/2026
    ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാന്‍ ടാങ്കറിനു നേരെ വെടിയുതിര്‍ത്ത് യു.എസ് സൈന്യം
    07/05/2026
    ഇസ്രായില്‍ ആക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടു
    07/05/2026
    നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് യാഹ്യ തളങ്കര
    06/05/2026
    ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കണ്ടാൽ 42 ലക്ഷം രൂപ ശമ്പളം; ഫുട്ബോൾ പ്രേമികൾക്കായി ഒരു ‘സ്വപ്ന ജോലി’
    06/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version