ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശ്രമങ്ങള്‍ തടഞ്ഞതായി ഖത്തര്‍ അറിയിച്ചു
Browsing: iran attack qatar
ഖത്തറിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് അൽ അൻസാരി
ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും മിസൈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെയും ദ്രവീകൃത പ്രകൃതി വാതക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ തുടര്‍ന്ന് ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍.എന്‍.ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.
ഖത്തറിലെ രണ്ട് പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ. മിസഈദിലെ ഒരു പവർ പ്ലാന്റിന്റെ വാട്ടർ ടാങ്ക് ഖത്തർ എനർജിയുടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു ഊർജ്ജ കേന്ദ്രം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്.
ഇറാന്‍ ആക്രമണങ്ങളില്‍ എട്ട് പേര്‍ക്ക് പുതുതായി പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച സ്ഥിരീകരിച്ചു
