യു.എ.ഇ ആസ്ഥാനമായുള്ള അല്‍ബാഹിയ കമ്പനി ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ അല്ബാഹിയക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു ജീവനക്കാരെ കാണാതായതായി ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
Sunday, November 22
Breaking:
- നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
- പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
- ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ
- മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി
- റിയാദിലും മക്കയിലും ഹൂത്തി ആക്രമണ ശ്രമങ്ങള്‍ വിഫലമാക്കി

